വിസ്കസ് ബലം
പഠന നേട്ടങ്ങൾ
* വിസ്കസ്ബലം എന്താണെന്ന് മനസ്സിലാക്കുന്നതിന്
* വിസ്കോസിറ്റി എന്താണെന്ന് മനസ്സിലാക്കുന്നതിന്
* വിസ്ക്കോസിറ്റിയും താപനിലയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന്
* വിസ്കസ് ദ്രാവകങ്ങൾ മൊബൈൽ ദ്രാവകങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന്
ലഘുകുറിപ്പ്
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒരു ഘർഷണബലം ഉണ്ട്. ദ്രാവകങ്ങളുടെ ചലനെത്ത തടസ്സപ്പെടുത്തുന്ന ഘർഷണബലമാണ് വിസ്കസ് ബലം എന്ന് പറയുന്നു.
ദ്രാവകങ്ങളുടെ ഈ സവിശേഷതയെ വിസ്കോ സിറ്റി എന്ന് പറയുന്നു.
ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ മൊബൈൽ ദ്രാവകങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. താപനില കൂടുമ്പോൾ വിസ്കോ സിറ്റിയും കൂടുന്നു
ഉപസംഹാരം
ദ്രാവകങ്ങളുടെ ഒരു സവിശേഷതയാണ് വിസ്കോസിറ്റി.
ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നും മൊബൈൽ ദ്രാവകങ്ങൾ എന്നും രണ്ടായി തരംതിരിക്കുന്നു. ഡിസ്കോ സിറ്റി കൂടിയ ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നും കുറഞ്ഞ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്നും പറയുന്നു. താപനില കൂട്ടുമ്പോൾ വിസ്ക്കോസിറ്റിയും കൂടുന്നു
Google form
No comments:
Post a Comment